പാരാലിമ്പിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോഡെയാണ് അവാനി സ്വര്‍ണ മെഡല്‍ നേടിയത്. 249.6 പോയിന്റ് സ്‌കോര്‍ ചെയ്താണ് താരത്തിന്റെ മെഡല്‍ നേട്ടം. ടോക്യോയില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് …

പാരാലിമ്പിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം Read More

പാരാലിമ്പിക്സ്: ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പാക്കി ഭാവിന

ടോക്കിയോ: പാരാലിമ്പിക്സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് ഒരു മെഡല്‍ ഉറപ്പായി. വനിതാ ടേബിള്‍ ടെന്നീസ് സെമി ഫൈനലില്‍ കടന്ന ഭാവിനാബെന്‍ പട്ടേലാണ് ഇന്ത്യക്ക് മെഡല്‍ ഉറപ്പാക്കിയത്.ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരിയും റിയോ പാരാലിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവുമായ സെര്‍ബിയയുടെ ബോറിസ്ലാവ പെരിച് …

പാരാലിമ്പിക്സ്: ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പാക്കി ഭാവിന Read More

പാരാലിമ്പിക്സില്‍ ഇന്ത്യക്ക് നിരാശ

ടോക്കിയോ: പാരാലിമ്പിക്സില്‍ ഇന്ത്യക്ക് നിരാശയുടെ ദിനം. ഇന്ത്യ ഇന്നലെ മാറ്റുരച്ച വനിതാ ടേബിള്‍ ടെന്നീസില്‍ രണ്ടു മത്സരങ്ങളിലും തോല്‍വി. ആദ്യ മത്സരത്തില്‍ സോനാലിബെന്‍ മനുഭായ് പട്ടേല്‍ ചൈനയുടെ ലോക നാലാം നമ്പര്‍ താരം ലീ ഒലാനെ വിറപ്പിച്ച ശേഷം കീഴടങ്ങി. മൂന്നിനെതിരേ …

പാരാലിമ്പിക്സില്‍ ഇന്ത്യക്ക് നിരാശ Read More

ഒളിമ്പിക്‌സ്: ടേബിള്‍ ടെന്നീസ് മൂന്നാം റൗണ്ടില്‍ മണിക പുറത്തായി

ടോക്കിയോ: ഒളിമ്പിക്‌സ് വനിതാ വിഭാഗം ടേബിള്‍ ടെന്നീസ് മൂന്നാം റൗണ്ടില്‍ മണിക ബത്ര പുറത്തായി. ഓസ്ട്രിയയുടെ സോഫിയ പോള്‍കനോവയോട് നേരിട്ടുള്ള നാലു സെറ്റുകള്‍ക്കാണ് മണിക തോറ്റത്. സ്‌കോര്‍: 11-8, 11-2, 11-5, 11-7. മത്സരത്തില്‍ തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയ സോഫിയയ്ക്കു …

ഒളിമ്പിക്‌സ്: ടേബിള്‍ ടെന്നീസ് മൂന്നാം റൗണ്ടില്‍ മണിക പുറത്തായി Read More

ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജപ്പാന്‍ സന്ദര്‍ശിക്കും

ടോക്കിയോ: ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെദ്രോസ് അധാനോം ഹെബ്രിയെസൂസ് ഒളിമ്പിക്സിനിടെ ജപ്പാന്‍ സന്ദര്‍ശിക്കും. വൈകാതെ ടോക്കിയോയിലെത്തുന്ന ടെദ്രോസ് ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗയുമായി കൂടിക്കാഴ്ച നടത്തും. ഒളിമ്പിക്സ്, പാരാലിമ്പിക്സ് മത്സരങ്ങള്‍ക്കിടയിലെ കോവിഡ്-19 വൈറസിനെതിരായ പ്രതിരോധ നടപടികളാണു ചര്‍ച്ചാ വിഷയമെന്നാണു ക്യോയോ …

ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജപ്പാന്‍ സന്ദര്‍ശിക്കും Read More

ഇന്ത്യയുടെ മീറാബായ് ചാനു ടോക്കിയോയിലെത്തി

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യക്കു വേണ്ടി മത്സരിക്കുന്ന ഏക വെയ്റ്റ്ലിഫ്റ്റിങ് താരമായ മീറാബായ് ചാനു ടോക്കിയോയിലെത്തി. യു.എസിലെ ട്രെയിനിങ് ക്യാമ്പില്‍ നിന്നാണ് ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയുമായി മീറാബായ് ടോക്കിയോയില്‍ വിമാനമിറങ്ങിയത്. ദേശീയ ടീം കോച്ച് വിജയ് ശര്‍മ, അസിസ്റ്റന്റ് കോച്ച് സന്ദീപ് …

ഇന്ത്യയുടെ മീറാബായ് ചാനു ടോക്കിയോയിലെത്തി Read More

ഒളിമ്പിക്‌സ് മെഡല്‍ പോഡിയത്തിലെ പ്രതിഷേധം: താക്കിതുമായി തോമസ് ബാഷ്

ടോക്കിയോ: പോഡിയത്തെ താരങ്ങള്‍ അഭിപ്രായം പ്രകടിപ്പിക്കാനുള്ള വേദിയാക്കുന്നതിനെതിരേ മുന്നറിയിപ്പുമായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ്. പുതിയ ചട്ടങ്ങള്‍ പ്രകാരം താരങ്ങള്‍ക്കു ഫീല്‍ഡില്‍ മറ്റുള്ളവര്‍ക്കു തടസമുണ്ടാക്കാതെ പ്രതിഷേധിക്കുകയോ രാഷ്ട്രീയ നിലപാടുകള്‍ വിളിച്ചു പറയുകയോ ചെയ്യാം. ഇത് മുന്നില്‍ കണ്ടാണ് തോമസ് …

ഒളിമ്പിക്‌സ് മെഡല്‍ പോഡിയത്തിലെ പ്രതിഷേധം: താക്കിതുമായി തോമസ് ബാഷ് Read More

ടോക്കിയോ ഒളിംപിക്‌സ് വില്ലേജില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സ് വില്ലേജില്‍ ആദ്യമായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒളിംപിക്‌സ് മത്സരങ്ങള്‍ തുടങ്ങാന്‍ ആറ് ദിവസം മാത്രം ശേഷിച്ചിരിക്കേ ആണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശത്ത് നിന്നുമെത്തിയ ഒഫീഷ്യലിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് 17/07/21 വെളളിയാഴ്ച പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു കേസ് …

ടോക്കിയോ ഒളിംപിക്‌സ് വില്ലേജില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു Read More

ടോക്കിയോ ഒളിമ്പിക്സ്: സെര്‍ബിയന്‍ സംഘത്തിലും കോവിഡ്

ടോക്കിയോ: ഒളിമ്പിക്സിനായി ടോക്കിയോയിലെത്തിയ സെര്‍ബിയന്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചു. ടോക്കിയോയിലെ ഹാനേഡ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സെര്‍ബിയന്‍ ഒളിമ്പിക് സംഘത്തിനു കോവിഡ് പരിശോധന നടത്തിയിരുന്നു. സെര്‍ബിയന്‍ തുഴച്ചില്‍ താരങ്ങളില്‍ ഒരാള്‍ക്കാണു കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. താരത്തെ ഏകാന്ത വാസത്തിലേക്കും ഒപ്പമുണ്ടായിരുന്ന നാലു …

ടോക്കിയോ ഒളിമ്പിക്സ്: സെര്‍ബിയന്‍ സംഘത്തിലും കോവിഡ് Read More

ടോക്കിയോ ഒളിമ്പിക്സ്: പരമാവധി 10,000 കാണികള്‍, വിദേശിയര്‍ക്ക് വിലക്ക്, കൊവിഡ് വര്‍ധിച്ചാല്‍ കാണികളുണ്ടാവില്ല

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ പരമാവധി 10,000 കാണികളെ അനുവദിക്കുമെന്നും കോവിഡ് -19 വൈറസ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ഒളിമ്പിക് മത്സരങ്ങള്‍ കാണികളെ കൂടാതെ നടത്തുമെന്നു സംഘാടക സമിതി. അടുത്ത മാസമാണ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. വിദേശത്തു നിന്നുള്ള കാണികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നും സമിതി …

ടോക്കിയോ ഒളിമ്പിക്സ്: പരമാവധി 10,000 കാണികള്‍, വിദേശിയര്‍ക്ക് വിലക്ക്, കൊവിഡ് വര്‍ധിച്ചാല്‍ കാണികളുണ്ടാവില്ല Read More