വയനാട്‌ മെഡിക്കല്‍ കോളജില്‍ ഒ.പി. മുടങ്ങുന്നത്‌ പതിവായി.

മാനന്തവാടി: വയനാട്‌ മെഡിക്കല്‍ കോളജില്‍ ജനറല്‍ മെഡിസിന്‍ ഒ.പി മുടങ്ങി. സെപ്‌തംബര്‍ 21 ശനിയാഴ്‌ചയാണ്‌ ഒപി മുടങ്ങിയത്‌.. ഡോക്ടര്‍മാരില്ലാത്തതിനാലാണ്‌ ഒപി മുടങ്ങിയത്‌. ആശുപത്രി ജീവനക്കാരുടെ വാട്‌സ്‌ ആപ്‌ ഗ്രൂപ്പില്‍ ശനിയാഴ്‌ച പ്രവര്‍ത്തിക്കുന്ന ഒ.പികളില്‍ ജനറല്‍ മെഡിസിന്‍ ഒ.പിയുമുണ്ടായിരുന്നു. ജീവനക്കാര്‍ ഈ അറിയിപ്പ്‌ …

വയനാട്‌ മെഡിക്കല്‍ കോളജില്‍ ഒ.പി. മുടങ്ങുന്നത്‌ പതിവായി. Read More

ഇ ഹെൽത്ത് പദ്ധതി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും നടപ്പാക്കുക ലക്ഷ്യം: മുഖ്യമന്ത്രി

ഇ ഹെൽത്ത് പദ്ധതി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 50 ആശുപത്രികളിൽ കൂടി ഇ-ഹെൽത്ത് പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതിന്റെയും,  കെ-ഡിസ്‌കിന്റെ മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 707 …

ഇ ഹെൽത്ത് പദ്ധതി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും നടപ്പാക്കുക ലക്ഷ്യം: മുഖ്യമന്ത്രി Read More

കൊല്ലം: മെയ് ഒന്ന് മുതല്‍ ഒമ്പതുവരെ ജില്ലയില്‍ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കും

കൊല്ലം: വോട്ടെണ്ണലിനോടനുബന്ധിച്ച് മെയ് ഒന്ന് മുതല്‍ ഒമ്പതുവരെ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ റാലികള്‍, പ്രകടനങ്ങള്‍, പൊതുസ്ഥലങ്ങളിലെ ആഘോഷ …

കൊല്ലം: മെയ് ഒന്ന് മുതല്‍ ഒമ്പതുവരെ ജില്ലയില്‍ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കും Read More