പാരീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
പാരീസ്: പാരീസില്‍ നടന്ന എഐ ആക്ഷൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിള്‍ സിഇഒ. കൂടിക്കാഴ്‌ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സുന്ദർ പിച്ചെ പ്രധാനമന്ത്രിയുമായി സംസാരിക്കാൻ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ചു.ഇരുവരും ഇന്ത്യയുടെ ഡിജിറ്റല്‍ പരിവർത്തനത്തില്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ …
പാരീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി Read More