തൃശൂര്‍ ചേലക്കരയില്‍ കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചു : നിരവധി പേര്‍ക്ക് പരുക്കേറ്റു
തൃശൂര്‍ | ചേലക്കര ഉദുവടിയില്‍ കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ …
തൃശൂര്‍ ചേലക്കരയില്‍ കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചു : നിരവധി പേര്‍ക്ക് പരുക്കേറ്റു Read More