കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം | പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഭിജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നബീലിനായി തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ തിരയില്‍പെട്ട് കാണാതായത്. സെപ്തംബർ 1 തിങ്കളാഴ്ച രാവിലെയാണ് അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത് …

കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി Read More

ഉത്തര്‍പ്രദേശില്‍ കണ്ടെയ്‌നര്‍, ട്രാക്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് മരണം, 45 പേര്‍ക്ക് പരുക്ക്

ലക്‌നോ| ഉത്തര്‍പ്രദേശില്‍ കണ്ടെയ്‌നര്‍ ട്രാക്ടറുമായി കൂട്ടിയിടിച്ചു അപകടം. അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. 45 പേര്‍ക്ക് പരുക്കേറ്റു. കസ്‌കഞ്ചില്‍ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോവുകയായിരുന്നു തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ട്രാക്ടര്‍ ആണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ എത്തിയ കണ്ടെയ്‌നര്‍ ട്രാക്ടറിലേക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്ന് …

ഉത്തര്‍പ്രദേശില്‍ കണ്ടെയ്‌നര്‍, ട്രാക്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് മരണം, 45 പേര്‍ക്ക് പരുക്ക് Read More

യുവാവ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

പത്തനംതിട്ട|പത്തനംതിട്ട കൂടലില്‍ യുവാവിനെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൂടല്‍ സ്വദേശി രാജന്‍ (40) ആണ് മരിച്ചത്. യുവാവിന്റെ ശരീരത്തില്‍ കുത്തേറ്റിട്ടുണ്ട്. കുത്തേറ്റ് ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം. പത്തനംതിട്ട കൂടലില്‍ ഇന്ന് (ഓ​ഗസ്റ്റ് 11) രാവിലെയാണ് യുവാവിനെ മരിച്ച നിലയില്‍ …

യുവാവ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ Read More

ഹയര്‍ സെക്കന്‍ഡറി തലത്തിലെ പാഠപുസ്തകങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കും

തിരുവനന്തപുരം | പ്രൈമറി, സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണത്തിനു പിന്നാലെ ഹയര്‍ സെക്കന്‍ഡറി തലത്തിലെ പാഠപുസ്തകങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനായി തുടക്കമിടുന്ന ജനകീയ ചര്‍ച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 25 ന് …

ഹയര്‍ സെക്കന്‍ഡറി തലത്തിലെ പാഠപുസ്തകങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കും Read More

ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു : ഒഴിവായത് വലിയ ദുരന്തം .

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നുവീണത്. അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ജൂലായ് 20 ഞായറാഴ്ച രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്‌കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര …

ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു : ഒഴിവായത് വലിയ ദുരന്തം . Read More

ഒഡീഷയിൽ പതിനഞ്ചുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി

പുരി: ഒഡീഷയിലെ പുരിയിൽ 15-കാരിയായ പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ജൂലൈ 19 ശനിയാഴ്ച രാവിലെയാണ് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയ്ക്കു നേരെ ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ പെൺകുട്ടിയെ ഭൂവനേശ്വർ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യം നടത്തിയ ശേഷം …

ഒഡീഷയിൽ പതിനഞ്ചുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി Read More

ആ അമ്മയെത്തി ; മകനെ ഒരുനോക്കുകാണാന്‍

കൊച്ചി | തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ അമ്മ സുജ വിദേശത്തുനിന്നും എത്തി. തൊഴില്‍ തേടി വിദേശത്ത് പോയ ആ അമ്മക്ക് ദുരന്ത വാര്‍ത്ത കേട്ട് മടങ്ങേണ്ടി വരികയായിരുന്നു. കൊച്ചി വിമാനത്താവളത്തിലെത്തിയ സുജയുടെ നെഞ്ചുപിളര്‍ന്ന …

ആ അമ്മയെത്തി ; മകനെ ഒരുനോക്കുകാണാന്‍ Read More

ബാലിയിലെ പ്രധാന എയര്‍പോര്‍ട്ടിന് സമീപം അഗ്‌നിപര്‍വത സ്‌ഫോടനം : യാത്ര പൂര്‍ത്തിയാക്കാതെ എയര്‍ഇന്ത്യ വിമാനം തിരികെ ല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ നിന്നും ബാലിയിലേക്ക് പോയ എയര്‍ഇന്ത്യ വിമാനം യാത്ര പൂര്‍ത്തിയാക്കാതെ തിരികെ മടങ്ങി. ബാലിയിലെ പ്രധാന എയര്‍പോര്‍ട്ടിന് സമീപം അഗ്‌നിപര്‍വത സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തതിന് തുടര്‍ന്നാണ് വിമാനം തിരിsaid sorry To, tകെ പറന്നത്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം …

ബാലിയിലെ പ്രധാന എയര്‍പോര്‍ട്ടിന് സമീപം അഗ്‌നിപര്‍വത സ്‌ഫോടനം : യാത്ര പൂര്‍ത്തിയാക്കാതെ എയര്‍ഇന്ത്യ വിമാനം തിരികെ ല്‍ഹിയിലേക്ക് Read More

കുവൈത്തിലെ ഒരു അപ്പാർട്ട്മെൻ്റിലുണ്ടായ തീപ്പിടുത്തത്തിൽ അഞ്ചു മരണം

കുവൈത്ത് സിറ്റി | കുവൈത്തിലെ അൽ-റെഗ്ഗായിൽ ഇന്ന് (01.06.2025)പുലർച്ചെ ഒരു അപ്പാർട്ട്മെൻ്റിലുണ്ടായ തീപ്പിടുത്തത്തിൽ അഞ്ചു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. റിപ്പോർട്ടുകൾ അനുസരിച്ച്, ബിൽഡിങ്ങിലെ ഒരു അപ്പാർട്ട്മെൻ്റിൽ നിന്നാണ് തീ പടർന്നത്. പെട്ടെന്ന് അടുത്തുള്ള മറ്റൊന്നിലേക്കും വ്യാപിക്കുകയായിരുന്നു.ഷുവൈഖ് ഇൻഡസ്ട്രിയൽ, …

കുവൈത്തിലെ ഒരു അപ്പാർട്ട്മെൻ്റിലുണ്ടായ തീപ്പിടുത്തത്തിൽ അഞ്ചു മരണം Read More

ഇടുക്കിയിൽ ലിഫ്റ്റില്‍ കുടുങ്ങി സ്വര്‍ണക്കട ഉടമ മരിച്ചു

കട്ടപ്പന (ഇടുക്കി): കട്ടപ്പനയില്‍ സ്വര്‍ണക്കട ഉടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. സ്വർണവ്യാപാരി സണ്ണി ഫ്രാൻസിസ് (പവിത്ര ജ്വല്ലറി) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11-നാണ് നഗരത്തിലുള്ള കടയുടെ ലിഫ്റ്റിൽ സണ്ണി കുടുങ്ങിയത്. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി ലിഫ്റ്റ് പൊളിച്ച് സണ്ണിയെ പുറത്തെടുക്കുകയായിരുന്നു. …

ഇടുക്കിയിൽ ലിഫ്റ്റില്‍ കുടുങ്ങി സ്വര്‍ണക്കട ഉടമ മരിച്ചു Read More