ജെഎൻയുവിൽ വീണ്ടും സംഘർഷാവസ്ഥ : വിദ്യാർത്ഥി യൂണിയൻ പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു
ന്യൂഡൽഹി | ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (JNU) വീണ്ടും സംഘർഷാവസ്ഥ. വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് വിദ്യാർത്ഥി യൂണിയൻ (JNUSU) പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ക്യാമ്പസിൽ സംഘർഷം ഉടലെടുത്തത്. ക്യാമ്പസിലെ ജാതി വിവേചനം അവസാനിപ്പിക്കുക, രോഹിത് വെമുല ആക്ട് നടപ്പിലാക്കുക, …
ജെഎൻയുവിൽ വീണ്ടും സംഘർഷാവസ്ഥ : വിദ്യാർത്ഥി യൂണിയൻ പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു Read More