കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്ന് ഫോണ്‍ പിടികൂടിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു

കണ്ണൂര്‍ |കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.ന്യൂ ബ്ലോക്കില്‍ തടവില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി യു ടി ദിനേശില്‍ നിന്നാണ് ഫോണ്‍ പിടികൂടിയത്. ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് സെല്ലില്‍ ഒളിപ്പിച്ച സിം കാര്‍ഡ് അടങ്ങിയ ഫോണ്‍ …

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്ന് ഫോണ്‍ പിടികൂടിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു Read More

ചികിത്സയില്‍ കഴിയുന്ന കോവിഡ്‌ രോഗിക്ക്‌ പഴത്തൊലിയില്‍ ഒളിപ്പിച്ച്‌ പുകയില ഉല്‍പ്പന്നങ്ങള്‍ നല്‍കി സുഹൃത്തുക്കള്‍

എറണാകുളം: ചികിത്സയില്‍ കഴിയുന്ന കൊറോണാ രോഗിക്ക്‌ പഴത്തൊലിയില്‍ ഒളിപ്പിച്ച്‌ ബീഡിയും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും നല്‍കാന്‍ ശ്രമം. ഞാറക്കല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററിലാണ് സംഭവം. ഇത്തരത്തില്‍ സുഹൃത്തുക്കള്‍ നല്‍കിയ ബീഡിയുള്‍പ്പടെയുളള പുകയില ഉല്‍പ്പന്നങ്ങള്‍ അധികൃതര്‍ …

ചികിത്സയില്‍ കഴിയുന്ന കോവിഡ്‌ രോഗിക്ക്‌ പഴത്തൊലിയില്‍ ഒളിപ്പിച്ച്‌ പുകയില ഉല്‍പ്പന്നങ്ങള്‍ നല്‍കി സുഹൃത്തുക്കള്‍ Read More

നിരോധിത പുകയില ഉത്‌പ്പന്നങ്ങളുമായി വാന്‍ ഡ്രൈവര്‍ പിടിയില്‍

പുനലൂര്‍: 25 ലക്ഷത്തിലേറെ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നനങ്ങള്‍ എക്‌സൈസ്‌ പിടികൂടി . ആര്യങ്കാവ്‌ എക്‌സൈസ്‌ ചെക്ക്‌ പോസ്‌റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ്‌ തമിഴ്‌നാട്ടില്‍ നിന്നും കോഴിവളത്തോടൊപ്പം കടത്താന്‍ ശ്രമിച്ച ഉത്പ്പന്നങ്ങള്‍ കണ്ടെത്തിയത്‌. തെങ്കാശി സ്വദേശിയായ വാന്‍ ഡ്രൈവര്‍ ഇസക്കിരാജ(42) പിടിയിലായി. …

നിരോധിത പുകയില ഉത്‌പ്പന്നങ്ങളുമായി വാന്‍ ഡ്രൈവര്‍ പിടിയില്‍ Read More