കേരളം ലക്ഷദ്വീപിനൊപ്പം ; അഡ്മിനിസ്‌ട്രേറ്റർക്കെതിരെ രൂക്ഷ വിമർശനവുമായി നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഐദ്യദാര്‍ഢ്യം പ്രഖ്യാപിച്ചും അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടും കേരള നിയമ സഭയില്‍ ഐകകണ്ഡേന പ്രമേയം പാസാക്കി. പ്രതിപക്ഷത്തിന്‍രെ ഭേദഗതികളും കൂടി പരിഗണിച്ചാണ് 31/05/21 തിങ്കളാഴ്ച പ്രമേയം പാസാക്കിയത്. അഡമിനിസ്‌ട്രേറ്രറുടെ മുഴുവന്‍ നടപടികളും റദ്ദാക്കണമെന്ന ആവശ്യം കൂടി പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്ന് …

കേരളം ലക്ഷദ്വീപിനൊപ്പം ; അഡ്മിനിസ്‌ട്രേറ്റർക്കെതിരെ രൂക്ഷ വിമർശനവുമായി നിയമസഭ പ്രമേയം പാസാക്കി Read More