വിദ്യാര്‍ഥികള്‍ക്കായി പ്രതിമാസ, ത്രൈമാസ പാസ് നടപ്പിലാക്കാനൊരുങ്ങി കൊച്ചി മെട്രോ

കൊച്ചി | വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്രാ പാസുകൾ അനുവദിക്കാനൊരുങ്ങി കൊച്ചി മെട്രോ. ജൂലൈ 1 മുതല്‍ പാസുകള്‍ പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥി സംഘടനകള്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് തീരുമാനം. 1100 രൂപയുടെ പ്രതിമാസ …

വിദ്യാര്‍ഥികള്‍ക്കായി പ്രതിമാസ, ത്രൈമാസ പാസ് നടപ്പിലാക്കാനൊരുങ്ങി കൊച്ചി മെട്രോ Read More

വിദ്യാര്‍ത്ഥിക്ക്‌ അശ്ലീല ചിത്രങ്ങള്‍ അയച്ച വ്യാജ അദ്ധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം : ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ വിദ്യാര്‍ത്ഥിക്ക്‌ അശ്ലീല ചിത്രങ്ങള്‍ അയച്ച വ്യാജ അദ്ധ്യാപകന്‍ പിടിയിലായി. വളാഞ്ചേരി എടയൂര്‍ സ്വദേശി പനച്ചിക്കല്‍ ഫൈസ്‌ മുഹമ്മദ്‌ സാലിഹിനെയാണ്‌ (24)ചങ്ങരംകുളം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ചങ്ങരംകുളം സ്വദേശിയായ 12 കാരനെയാണ്‌ അദ്ധ്യാപകനാണെന്ന്‌ തെറ്റി ധരിപ്പിച്ച …

വിദ്യാര്‍ത്ഥിക്ക്‌ അശ്ലീല ചിത്രങ്ങള്‍ അയച്ച വ്യാജ അദ്ധ്യാപകന്‍ അറസ്റ്റില്‍ Read More