കൊച്ചി | വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്രാ പാസുകൾ അനുവദിക്കാനൊരുങ്ങി കൊച്ചി മെട്രോ. ജൂലൈ 1 മുതല്‍ പാസുകള്‍ പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥി സംഘടനകള്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് തീരുമാനം. 1100 രൂപയുടെ പ്രതിമാസ...
Read full story
മലപ്പുറം : ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ വിദ്യാര്‍ത്ഥിക്ക്‌ അശ്ലീല ചിത്രങ്ങള്‍ അയച്ച വ്യാജ അദ്ധ്യാപകന്‍ പിടിയിലായി. വളാഞ്ചേരി എടയൂര്‍ സ്വദേശി പനച്ചിക്കല്‍ ഫൈസ്‌ മുഹമ്മദ്‌ സാലിഹിനെയാണ്‌ (24)ചങ്ങരംകുളം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ചങ്ങരംകുളം സ്വദേശിയായ 12 കാരനെയാണ്‌ അദ്ധ്യാപകനാണെന്ന്‌ തെറ്റി ധരിപ്പിച്ച...
Read full story