സഊദി , റിയാദില്‍ നിന്ന് മോസ്‌കോയിലേക്ക് നേരിട്ടുള്ള വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചു
റിയാദ് | സഊദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സഊദിയ, റിയാദില്‍ നിന്ന് മോസ്‌കോയിലേക്കുള്ള ആദ്യത്തെ നേരിട്ടുള്ള വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചു, സഊദി ടൂറിസം അതോറിറ്റിയുമായി സഹകരിച്ച് വിഷന്‍ 2030 ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം, ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക-സാമ്പത്തിക-നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ …
സഊദി , റിയാദില്‍ നിന്ന് മോസ്‌കോയിലേക്ക് നേരിട്ടുള്ള വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചു Read More