കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പറയണമെന്നാവശ്യപ്പെട്ട്‌ മോദിയുടെ അമ്മക്ക്‌ കത്തയച്ചു

ന്യൂ ഡല്‍ഹി: കേന്ദത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ മോദിയുടെ അമ്മക്ക്‌ കര്‍ഷകന്‍ കത്തയച്ചു. പഞ്ചാബിലെ ഫിറോസാപ്പൂരിലെ കര്‍ഷകന്‍ ഹര്‍പ്രീത്‌ സിംഗാണ്‌ മോദിയുടെ അമ്മ ഹീരാ ബെന്നിന്‌ കത്തയച്ചത്‌. സമരമുഖത്തുളള കര്‍ഷകര്‍ക്കുവേണ്ടിയാണ്‌ ‌ ഞാനീ കത്തെഴുതുന്നതെന്നും മകനെ പറഞ്ഞുമനസിലാക്കി ഇതില്‍ നിന്ന്‌ പിന്തിരിപ്പിക്കണമെന്നും …

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പറയണമെന്നാവശ്യപ്പെട്ട്‌ മോദിയുടെ അമ്മക്ക്‌ കത്തയച്ചു Read More