വിദ്യാഭ്യാസ സമ്പ്രദായത്തെ സര്‍വകലാശാലകളും അധ്യാപകരും പുനര്‍ മൂല്യനിര്‍ണ്ണയം നടത്തണമെന്ന് ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: കൂടുതല്‍ മൂല്യാധിഷ്ഠിതവും സമഗ്രവും സമ്പൂര്‍ണ്ണവുമാക്കുന്നതിന് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ സര്‍വകലാശാലകളും അധ്യാപകരും പുനര്‍ മൂല്യനിര്‍ണ്ണയം നടത്തണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു.സിക്കിമിലെ ഐസിഎഫ്ഐ സര്‍വകലാശാലയുടെ 13ാമത് ഇ-കോണ്‍വോക്കേഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യങ്ങളില്ലാത്ത വിദ്യാഭ്യാസം ഒരു വിദ്യാഭ്യാസമല്ലെന്ന് ഗുരുദേവ് …
വിദ്യാഭ്യാസ സമ്പ്രദായത്തെ സര്‍വകലാശാലകളും അധ്യാപകരും പുനര്‍ മൂല്യനിര്‍ണ്ണയം നടത്തണമെന്ന് ഉപരാഷ്ട്രപതി Read More