തദ്ദേശ തെരഞ്ഞെടുപ്പ് : അനധികൃത കൊടി-തോരണങ്ങളും ബാനറുകളും സ്ഥാപിച്ചാൽ നടപടിക്ക് കോടതി നിര്‍ദേശം
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനധികൃതമായി കൊടി-തോരണങ്ങളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. നടപടികള്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടു. ഇവ ഉടന്‍ നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. …
തദ്ദേശ തെരഞ്ഞെടുപ്പ് : അനധികൃത കൊടി-തോരണങ്ങളും ബാനറുകളും സ്ഥാപിച്ചാൽ നടപടിക്ക് കോടതി നിര്‍ദേശം Read More