കേന്ദ്ര ബജറ്റ് : സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 25,000 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്ന് ധനവകുപ്പ് വിലയിരുത്തൽ.
. തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ ഗ്രാന്റുകൾ ഉപേക്ഷിച്ചതും വെട്ടിക്കുറച്ചതും പുനഃസംഘടിപ്പിച്ചതും സംസ്ഥാന ബജറ്റിനെ താളം തെറ്റിക്കുമെന്ന് ആശങ്ക. റവന്യുകമ്മി നികത്താനുള്ള ധനസഹായം (റവന്യു ഡെഫിസിറ്റ് ഗ്രാന്റ്), ആരോഗ്യ ഗ്രാന്റ് ഉൾപ്പെടെ കേരളം പ്രതീക്ഷിച്ച വരുമാന മാർഗങ്ങൾ കേന്ദ്ര ബജറ്റിൽ ഉപേക്ഷിച്ചു. തദ്ദേശ …
കേന്ദ്ര ബജറ്റ് : സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 25,000 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്ന് ധനവകുപ്പ് വിലയിരുത്തൽ. Read More