
റിപ്പോര്‍ട്ട്
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും വസതിക്കും ബോംബ് ഭീഷണി
By ന്യൂസ് ഡെസ്ക്
•
October 8, 2025
തിരുവനന്തപുരം| മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും വസതിക്കും ബോംബ് ഭീഷണി. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഓഫീസ് മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. തമിഴ് ഭാഷയിലാണ് സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡ് പരിശോധന തുടരുകയാണ്. പ്രാഥമിക പരിശോധനയില്‍ ഭീഷണി വ്യാജമാണെന്നാണ്...
Read full story

