മഴക്കെടുതി: തെലങ്കാനയില്‍ 50 മരണം
ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായി തെലങ്കാനയുടെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയില്‍ 50 പേര് മരിച്ചു. കനത്ത മഴ ഹൈദരാബാദിലും പ്രാന്തപ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാക്കിയതിനെത്തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു. ഹൈദരാബാദില്‍ മഴക്കെടുതിയില്‍ 19 പേര് മരിക്കുകയും നാലുപേരെ …
മഴക്കെടുതി: തെലങ്കാനയില്‍ 50 മരണം Read More