എയിംസിൽ സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: എയിംസില്‍ നഴ്സുമാര്‍ നടത്തുന്ന സമരത്തിനെതിരേ കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസനം നൽകി. ഡ്യൂട്ടി ബഹിഷ്ക്കരിച്ച് സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. എയിംസ് അധികൃതര്‍ക്ക് ആശുപത്രിയിലെ സേവനങ്ങള്‍ തടസമില്ലാതെ പോകുന്നതിന് നടപടി സ്വീകരിക്കാനും …
എയിംസിൽ സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് കേന്ദ്ര സർക്കാർ Read More