2290 കോടി രൂപയുടെ ആയുധസംഭരണത്തിന് അനുമതി

ന്യൂഡല്‍ഹി: 2290 കോടി രൂപയുടെ ആയുധസംഭരണത്തിന് പ്രതിരോധ അക്വസേഷന്‍ കൗണ്‍സില്‍ (ഡിഎസി) അനുമതി നല്‍കി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഎസി യോഗത്തില്‍ മൂന്ന് സേനാമേധാവികളും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തും പങ്കെടുത്തു. 2290 കോടിയുടെ …

2290 കോടി രൂപയുടെ ആയുധസംഭരണത്തിന് അനുമതി Read More