കോവിഷീല്‍ഡ് വാക്സിന് വാങ്ങാന്‍ ദക്ഷിണാഫ്രിക്ക
ജോഹന്നാസ്ബര്‍ഗ്: 15 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന് വാങ്ങുമെന്ന് ദക്ഷിണാഫ്രിക്ക.ഓക്സ്ഫഡ് സര്‍വകലാശാലയും ബഹുരാഷ്ട്ര മരുന്നുകമ്പനി ആസ്ട്രാസെനെക്കയും വികസിപ്പിച്ച കോവിഷീല്‍ഡ് പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് (എസ്ഐഐ) ഉല്‍പ്പാദിപ്പിക്കുന്നത്. അഞ്ച് കോടി ഡോസുകള്‍ ഇതിനോടകം ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായാണ് വാക്സിന് വാങ്ങുന്നതെന്ന് …
കോവിഷീല്‍ഡ് വാക്സിന് വാങ്ങാന്‍ ദക്ഷിണാഫ്രിക്ക Read More