67 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എയര്‍ ഇന്ത്യയുടെ അമരത്ത് എത്താന്‍ ടാറ്റാ സണ്‍സ്

മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ ടാറ്റ സണ്‍സ്.വിമാനക്കമ്പനി വാങ്ങാന്‍ ടാറ്റാ ഗ്രൂപ്പ് താല്‍പര്യപത്രം സമര്‍പ്പിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.നേരത്തേ എയര്‍ ഇന്ത്യക്കായി താത്പര്യം പ്രകടിപ്പിച്ച ആഗോള വ്യോമയാന കമ്പനികള്‍ എല്ലാംതന്നെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലാണ്. …

67 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എയര്‍ ഇന്ത്യയുടെ അമരത്ത് എത്താന്‍ ടാറ്റാ സണ്‍സ് Read More