തമിഴ്നാട്ടില്‍ ഗോഹത്യ, മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ബി.ജെ.പി. വാഗ്ദാനം

ചൈന്നെ: തമിഴ്നാട്ടില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാക്കുമെന്നും ഗോവധ നിരോധന നിയമം നടപ്പാക്കുമെന്നും ബി.ജെ.പി. പ്രകടന പത്രിക. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയും വി.കെ. സിംഗും ചേര്‍ന്ന് പുറത്തുവിട്ട പ്രകടനപത്രികയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. തമിഴ്നാടിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുമെന്നും പ്രകടനപത്രികയിലുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് …

തമിഴ്നാട്ടില്‍ ഗോഹത്യ, മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ബി.ജെ.പി. വാഗ്ദാനം Read More