കൊല്ലം: ജയിലുകളിലെ ആത്മഹത്യശ്രമത്തെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ജയിലിലെ പൊതുധാരയില്‍ അംഗമാകാനും പിന്നീട് സമൂഹത്തിലേക്ക് മടങ്ങി ചെല്ലാനും ആകുംവിധം തടവുകാര്‍ക്ക് തുടര്‍ച്ചയായി മാനസീകാരോഗ്യ പരിശീലനം നല്‍കണമന്നായിരുന്നു കമ്മീഷന്റെ പ്രധാന നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ മാനസീക പിന്തുണയും ആശ്വാസവും...
Read full story