എയര്‍ ഇന്ത്യ പൂര്‍ണമായി സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കുകയോ അല്ലെങ്കില്‍ അടച്ചുപൂട്ടുകയോ അല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നു കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കുക എന്നതാണു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.. നൂറു ശതമാനം ഓഹരിയും വിറ്റഴിക്കാനാണു തീരുമാനം. ഓഹരി വിറ്റഴിക്കണോ …

എയര്‍ ഇന്ത്യ പൂര്‍ണമായി സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രം Read More