ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ ഗുജറാത്തും

ഗാന്ധിനഗര്‍: ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ ഗുജറാത്ത് സര്‍ക്കാരും.ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുന്നത് തടയാനായി നിയമം കൊണ്ടുവരുമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി തെരഞ്ഞെടുപ്പ് റാലിയില്‍ വച്ച് പറഞ്ഞത്. അടുത്ത ബജറ്റ് സമ്മേളനത്തില്‍ വിഷയം നിയമസഭയിലവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.മാര്‍ച്ച് 1 നാണ് …

ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ ഗുജറാത്തും Read More

തിരക്കുള്ള റൂട്ടുകളില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാവുന്ന ഡബിള്‍ ഡെക്കര്‍ കോച്ചുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: 160 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാന്‍ കഴിയുന്ന പുതിയ സെമി ഹൈ സ്പീഡ് ഡബിള്‍ ഡെക്കര്‍ കോച്ചുമായി ഇന്ത്യന്‍ റെയില്‍വേ. വ്യാഴാഴ്ചയാണ് കപൂര്‍ത്താല റെയില്‍വേ കോച്ച് ഫാക്ടറി (ആര്‍സിഎഫ്) വികസിപ്പിച്ചെടുത്ത പുതിയ ഡബിള്‍ ഡെക്കര്‍ റെയില്‍വേ പുറത്തിറക്കിയത്. കുറഞ്ഞ സമയത്തിനുള്ളിലും കൂടുതല്‍ …

തിരക്കുള്ള റൂട്ടുകളില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാവുന്ന ഡബിള്‍ ഡെക്കര്‍ കോച്ചുമായി ഇന്ത്യന്‍ റെയില്‍വേ Read More

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ, ഡിആര്‍ ആനുകൂല്യം; കേന്ദ്ര തീരുമാനം ഉടന്‍

ന്യൂഡല്‍ഹി: പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകളിലെ കേന്ദ്രത്തിന്റെ തീരുമാനം ഉടനുണ്ടാവും. അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ പ്രാബല്യം ഉണ്ടാകുമെന്നാണ് കരുതുന്നത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ, ഡിആര്‍ ആനുകൂല്യങ്ങളിലാണ് തീരുമാനമുണ്ടാവുക. ഡിസംബറില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് …

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ, ഡിആര്‍ ആനുകൂല്യം; കേന്ദ്ര തീരുമാനം ഉടന്‍ Read More