സംസ്ഥാനത്ത വാഹന പരിശോധന കര്‍ശനമാക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്.അതിനായി അത്യാധുനീക കണ്‍ട്രോള്‍ റൂമുകള്‍ തയ്യാറായി. ഒരേസമയം രണ്ടുലക്ഷം വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് കണ്‍ട്രോള്‍ റൂമുകളുടെ പര്രവര്‍ത്തനം. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം,കോട്ടയം,പാലക്കാട്. മലപ്പുറം എന്നിവിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്‍ട്രോള്‍ …
സംസ്ഥാനത്ത വാഹന പരിശോധന കര്‍ശനമാക്കുന്നു Read More