ഭവാനിപ്പുരില്‍ മത്സരിക്കാന്‍ മമത
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി മമതാ ബാനര്‍ജി വീണ്ടും മത്സരത്തിന്. തന്റെ പഴയ തട്ടകമായ ഭവാനിപ്പുരില്‍ നിന്നാണ് മമത ഇക്കുറി ജനവിധി തേടുന്നത്. മമതയ്ക്കു മത്സരിക്കാന്‍ വഴിയൊരുക്കി, ഭവാനിപ്പുരില്‍നിന്നു വിജയിച്ച തൃണമൂല്‍ എം.എല്‍.എയും കൃഷി മന്ത്രിയുമായ ശോഭന്‍ദേബ് ചതോപാധ്യായ …
ഭവാനിപ്പുരില്‍ മത്സരിക്കാന്‍ മമത Read More