ആന്ധ്രപ്രദേശ് ടെക്സ്റ്റയിൽസ് വകുപ്പ് മന്ത്രി ഇന്ന് കിറ്റക്‌സ് ആസ്ഥാനത്ത് എത്തും
കൊച്ചി: തെലങ്കാനയ്ക്ക് പിന്നാലെ കിറ്റക്‌സ് കമ്പനിയെ തേടി ആന്ധ്രപ്രദേശും. ആന്ധ്രപ്രദേശ് ടെക്സ്റ്റയില്‍സ് വകുപ്പ് മന്ത്രി ജൂൺ 7 ശനിയാഴ്ച കിറ്റക്‌സ് ആസ്ഥാനത്ത് എത്തും.കിറ്റക്‌സിന്റെ കിഴക്കമ്പലത്തെ ഓഫീസില്‍ മന്ത്രി സവിത ഇന്ന് എത്തുമെന്ന് കിറ്റക്‌സ് പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു …
ആന്ധ്രപ്രദേശ് ടെക്സ്റ്റയിൽസ് വകുപ്പ് മന്ത്രി ഇന്ന് കിറ്റക്‌സ് ആസ്ഥാനത്ത് എത്തും Read More