ഒമ്പത് വര്‍ഷത്തിനിടെ ആറ് കുട്ടികളുടെ മരണം: ജനിതകരോഗമെന്ന് സംശയമുണ്ടായിരുന്നതായി ഡോക്ടര്‍
മലപ്പുറം ഫെബ്രുവരി 19: തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടിലെ ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് കുട്ടികളെ ചികിത്സിച്ച ശിശുരോഗ വിദഗ്ധന്‍ ഡോ. നൗഷാദ്. കുട്ടികള്‍ക്ക് ജനിതക രോഗമായ സിഡ്സ് ഉണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു. മരണകാരണമറിയാന്‍ രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം അമൃത …
ഒമ്പത് വര്‍ഷത്തിനിടെ ആറ് കുട്ടികളുടെ മരണം: ജനിതകരോഗമെന്ന് സംശയമുണ്ടായിരുന്നതായി ഡോക്ടര്‍ Read More