കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു

കാബൂള്‍ | അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഒരു കുട്ടി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഷെഹര്‍-ഇ-നവ് പ്രദേശത്തെ ഒരു ചൈനീസ് ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ചൈനക്കാരനും ആറുപേര്‍ അഫ്ഗാനികളുമാണ്. അയൂബ് എന്നയാളാണ് കൊല്ലപ്പെട്ട ചൈനക്കാരനെന്ന് …

കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു Read More

2000 സർവീസുകള്‍ പൂർത്തിയാക്കി നെടുമ്പാശേരി ബിസിനസ് ജെറ്റ് ടെർമിനല്‍

നെടുമ്പാശേരി: ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ എന്ന ആശയത്തോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ആരംഭിച്ച ബിസിനസ് ജെറ്റ് ടെർമിനല്‍ ഇതുവരെ പൂർത്തിയാക്കിയത് 2000 സർവീസുകള്‍. രാജ്യത്തെ ഏറ്റവും വലിയ പ്രൈവറ്റ് ജെറ്റ് ടെർമിനലാണു സിയാലിലേത്. 2022 – 23 സാമ്ബത്തികവർഷത്തില്‍ …

2000 സർവീസുകള്‍ പൂർത്തിയാക്കി നെടുമ്പാശേരി ബിസിനസ് ജെറ്റ് ടെർമിനല്‍ Read More

അഫ്ഗാനിസ്താനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 800 കടന്നു

കാബൂള്‍: അഫ്ഗാനിസ്താനിൽ. കുനാര്‍, നംഗര്‍ഹാര്‍ പ്രവിശ്യകളിലായി ഇതുവരെ 812 പേര്‍ മരിച്ചതായി താലിബാന്‍ ഭരണകൂട വക്താവ് സബീഹുള്ള മുജാഹിദ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 2800 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അതേസമയം, പ്രതികൂല കാലാവസ്ഥയും ദുര്‍ഘടമായ പ്രദേശങ്ങളുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും റോയിട്ടേഴ്‌സ് …

അഫ്ഗാനിസ്താനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 800 കടന്നു Read More

കനത്ത മഴ: ഹിമാചല്‍പ്രദേശിൽ ഇതുവരെ 132 മരണം

ഷിംല (ഹിമാചല്‍പ്രദേശ്): ഹിമാചല്‍പ്രദേശില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 132 ആയി ഉയര്‍ന്നു. 74 പേര്‍ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളില്‍ മരിച്ചപ്പോള്‍ 58 പേര്‍ റോഡ് അപകടങ്ങളിലാണ് മരിച്ചത്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (എസ്ഇഒസി), സ്റ്റേറ്റ് …

കനത്ത മഴ: ഹിമാചല്‍പ്രദേശിൽ ഇതുവരെ 132 മരണം Read More

. നരേന്ദ്ര മോദിക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ബെംഗളൂരു: പ്രധാനമന്ത്രി മോദി 42 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും പക്ഷേ ഇതുവരെയും മണിപ്പുരില്‍ പോയില്ലെന്നുമുളള അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജൂലൈ 19 ശനിയാഴ്ച കര്‍ണാടകയിലെ മൈസൂരുവില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവേ ആയിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. 2023 …

. നരേന്ദ്ര മോദിക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ Read More

കട്ടപ്പനയില്‍ നിക്ഷേപകന്‍ അത്മഹത്യ ചെയ്ത കേസില്‍ പ്രതികളെ പിടികൂടാതെ പൊലീസ്

കട്ടപ്പന : . നിക്ഷേപകന്‍ അത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്. കട്ടപ്പന സ്വദേശിയായ സാബു എന്ന യുവാവാണ് ചികിത്സയ്ക്ക് ബാങ്ക് പണം നല്‍കാതിരിക്കുകയും അധികൃതര്‍ അപമര്യാദയായി പെരുമാറുകയും ചെയ്തതില്‍ മനം നൊന്ത് ആത്മഹത്യ …

കട്ടപ്പനയില്‍ നിക്ഷേപകന്‍ അത്മഹത്യ ചെയ്ത കേസില്‍ പ്രതികളെ പിടികൂടാതെ പൊലീസ് Read More

തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ കാര്യക്ഷമതയെ അഭിനന്ദിച്ച്‌ ഇലോണ്‍ മസ്ക്

ന്യൂയോർക്ക്: തെരഞ്ഞെടുപ്പു നടത്തുന്നതില്‍ ഇന്ത്യയുടെ കാര്യക്ഷമതയെ അഭിനന്ദിച്ച്‌ ഇലോണ്‍ മസ്ക്. ലോക്സഭാ തെരഞ്ഞെടുപ്പിലെ 64 കോടി വോട്ടുകള്‍ ഒറ്റദിവസംകൊണ്ട് എണ്ണിയപ്പോള്‍ അമേരിക്കയില്‍ 2024 നവംബർ അഞ്ചിനു നടന്ന തെരഞ്ഞെടുപ്പിലെ കലിഫോർണിയ സംസ്ഥാനത്തെ വോട്ടുകള്‍ ഇതുവരെ എണ്ണിത്തീർന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇന്ത്യ എങ്ങനെ …

തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ കാര്യക്ഷമതയെ അഭിനന്ദിച്ച്‌ ഇലോണ്‍ മസ്ക് Read More