ഭാര്യക്കും മകള്‍ക്കുമൊപ്പം ബൈക്കില്‍ യാത്രചെയ്യവെ ആക്രമിച്ച പുലിയെ കൊന്നു
ബെംഗളൂരു: ഭാര്യക്കും മക്കള്‍ക്കുമൊപ്പം ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ ആക്രമിച്ച പുലിയെ യുവാവ് കീഴ്‌പ്പെടുത്തി. ഏറ്റുമുട്ടലിനൊടുവില്‍ പുലി ചത്തു. ഹസന്‍ അര്‍സിക്കെരെ ബൈന്ദെക്കരെ ഗ്രാമത്തില്‍ രാജ്‌ഗോപാല്‍ നായിക് ഭാര്യ ചന്ദ്രമ്മക്കും മകള്‍ കിരണിനുമൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് കുറ്റിക്കാട്ടില്‍ നിന്ന് പുലിയുടെ ആക്രമണം ഉണ്ടായത്. …
ഭാര്യക്കും മകള്‍ക്കുമൊപ്പം ബൈക്കില്‍ യാത്രചെയ്യവെ ആക്രമിച്ച പുലിയെ കൊന്നു Read More