മനുഷ്യന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലുന്നത് കുറ്റകരമല്ലാതാക്കണം: ഗാഡ്ഗില്‍
തിരുവനന്തപുരം: മനുഷ്യജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലുന്നത് കുറ്റകരമല്ലാതാക്കണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വന്യമൃഗശല്യം രൂക്ഷമായിരിക്കെയാണ് അദേഹത്തിന്റെ പ്രതികരണം. നിയന്ത്രണങ്ങളോടെ വന്യമൃഗ വേട്ട അനുവദിക്കണമെന്നും വേട്ടയാടലിന്റെ നിയന്ത്രണാധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നും ഗാഡ്ഗില്‍ ആവശ്യപ്പെട്ടു. കടുവ വേട്ട നിരോധിച്ചത് …
മനുഷ്യന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലുന്നത് കുറ്റകരമല്ലാതാക്കണം: ഗാഡ്ഗില്‍ Read More