മഹാരാഷ്ട്രയിൽ കടുവയുടെ ആക്രമണത്തിൽ 58 കാരനു ദാരുണാന്ത്യം
ചന്ദ്രാപുർ: മഹാരാഷ്ട്രയിലെ ചന്ദ്രാപുരിൽ കടുവയുടെ ആക്രമണത്തിൽ 58 കാരൽ മരിച്ചു. . നാഗ്ബിഹിദ് വനമേഖലയിലെ മിൻതൗർ സ്വദേശിയായ ഹരിദാസ് മഹാദേവ് ആണ് മരിച്ചത്.ഏപ്രിൽ 4 ശനിയാഴ്ച പുലർച്ചെ മഹുവ പൂവ് ശേഖരിക്കാൻ വീട്ടിൽനിന്ന് പോയതാണ്. പിറ്റേന്ന് ഹരിദാസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാത്രിയായിട്ടും …
മഹാരാഷ്ട്രയിൽ കടുവയുടെ ആക്രമണത്തിൽ 58 കാരനു ദാരുണാന്ത്യം Read More