ഐആര്‍സിടിസി മുഖേന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ പരിധി ഉയര്‍ത്തി
ന്യൂഡല്‍ഹി: ഐ ആര്‍ സി ടി സി മുഖേന ഓണ്‍ലൈനായി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ പരിധി ഉയര്‍ത്തി. ആധാര്‍ ലിങ്ക് ചെയ്യാത്ത ഉപയോക്തൃ ഐഡി വഴി ഒരു മാസത്തില്‍ പരമാവധി 6 ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള പരിധി 12 ആയി …
ഐആര്‍സിടിസി മുഖേന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ പരിധി ഉയര്‍ത്തി Read More