കായലോരടൂറിസം കേന്ദ്രം നിര്‍മ്മാണം അവസാനഘട്ടത്തില്‍

ആലപ്പുഴ: വേമ്പനാട് കായലിന്റെ സൗന്ദര്യവും  മനം നിറയുന്ന കാഴ്ചകളും  ആസ്വദിക്കാനെത്തുന്ന  സഞ്ചാരികൾക്കായി തുറവൂരിൽ കായലോരത്ത് ഒരുക്കുന്ന  കേന്ദ്രത്തിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിൽ എ.എം ആരിഫ് എം.പി, എം.എല്‍.എ ആയിരുന്നപ്പോൾ  തുറവൂര്‍ – തൈക്കാട്ടുശ്ശേരി പാലം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവുമായി വിനോദ …

കായലോരടൂറിസം കേന്ദ്രം നിര്‍മ്മാണം അവസാനഘട്ടത്തില്‍ Read More

ടയര്‍ മാറ്റുന്നതിനിടെ മിനിലോറിയിടിച്ച്‌ രണ്ട്‌ മരണം

തുറവൂര്‍: പഞ്ചറായ ടയര്‍ മാറ്റുന്നതിനിെട നിയന്ത്രണം വീട്ട്‌ പാഞ്ഞുവന്ന മിനിയോറിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. ദേശീയ പാതയിലെ പട്ടണക്കാട്‌ പൊന്നാംവെളി ജംഗ്‌ഷന്‌ സമീപം 2022 ഫെബ്രുവരി 13ന്‌ പുലര്‍ച്ചെ 5.50നാണ്‌ സംഭവം. അപകടത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ എറണാകുളം ചൊവ്വര വെളളാപ്പളളി അമ്മുപ്പിളളില്‍ …

ടയര്‍ മാറ്റുന്നതിനിടെ മിനിലോറിയിടിച്ച്‌ രണ്ട്‌ മരണം Read More

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് മൂന്നിന്

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിംഗും കാന്‍ഡിഡേറ്റ് സെറ്റിംഗും 2021 ഡിസംബര്‍ മൂന്നിന് രാവിലെ ഒമ്പതിന് തുറവൂര്‍ ടി.ഡി.എച്ച്.എസ്.എസില്‍ നടക്കും.  എല്ലാ സ്ഥാനാര്‍ഥികളും എത്തണമെന്നും  എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യത്തില്‍  പ്രതിനിധികളെ നിയോഗിക്കണമെന്നും ഉപവരണാധികാരി അറിയിച്ചു.  

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് മൂന്നിന് Read More

ആലപ്പുഴ: തെങ്ങിന്‍തൈ നഴ്‌സറി ഒരുക്കി തൊഴിലുറപ്പ് തൊഴിലാളികള്‍

ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തുറവൂര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴിലാളികള്‍ തെങ്ങിന്‍ തൈ നഴ്‌സറി ഒരുക്കി.  ഒമ്പതാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് 1500 തെങ്ങിന്‍ തൈകള്‍ ഉള്‍പ്പെടുന്ന നഴ്‌സറി സജ്ജമാക്കിയത്. എം.എന്‍.ആര്‍.ഇ.ജി.എസ്. വഴി 4.80 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്.  നഴ്‌സറിയിലേക്ക് …

ആലപ്പുഴ: തെങ്ങിന്‍തൈ നഴ്‌സറി ഒരുക്കി തൊഴിലുറപ്പ് തൊഴിലാളികള്‍ Read More

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ; വോട്ടർ പട്ടിക പുതുക്കുന്നു

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിൽ ഉൾപ്പെടുന്ന അരൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന് മുതൽ 11 വരെയും 14,16,17,18,19,20,21,22 എന്നീ വാർഡുകൾ, എഴുപുന്ന ഗ്രാമപഞ്ചായത്തിലെ അഞ്ച് മുതൽ 12 വരെ വാർഡുകൾ, കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ ആറ് മുതൽ 11 വരെ വാർഡുകൾ, കോടംതുരുത്ത് …

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ; വോട്ടർ പട്ടിക പുതുക്കുന്നു Read More

ബൈക്കപകടത്തില്‍ മരിച്ച ഭര്‍ത്താവിന്‌ പിന്നാലെ ഭാര്യയും മരിച്ചു

തുറവൂര്‍: ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്‌ പിന്നില്‍ പിക്കപ്പ്‌ വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യ രശ്‌മി(38) ഇന്നലെ രാത്രിയോടെ മരിച്ചു. ഭര്‍ത്താവ്‌ സന്തോഷ്‌ (41) അപകട സമയത്തുതന്നെ മരിച്ചിരുന്നു. കഴിഞ്ഞ വെളളിയാഴ്‌ച (22.1.2021) രാത്രിയായിരുന്നു അപകടം …

ബൈക്കപകടത്തില്‍ മരിച്ച ഭര്‍ത്താവിന്‌ പിന്നാലെ ഭാര്യയും മരിച്ചു Read More