‘തുറമുഖം’ ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് സോണിലിവില്‍
രാജീവ് രവി സംവിധാനം ചെയ്ത നിവിൻ പോളി ചിത്രമാണ് തുറമുഖം. മലയാളത്തിലെ വന്‍ താരനിര അണിനിരന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ ചിത്രം വൈകാതെ ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. രാജീവ് രവി ചിത്രം സോണിലിവിലായിരിക്കും സ്‍ട്രീമിംഗ് ചെയ്യുക …
‘തുറമുഖം’ ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് സോണിലിവില്‍ Read More