ഐ.എസ്.ആർ.ഒയുടെ വാഹനം തടഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന അൻപത് പേർക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ വാഹനം തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അൻപത് പേർക്കെതിരെയാണ് തുമ്പ പൊലീസ് കേസെടുത്തത്. അന്യായമായി സംഘംചേരൽ, മാർ​ഗതടസം സൃഷ്ടിക്കൽ, ഔദ്യോഗിക വാഹനം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 05/09/21 ഞായറാഴ്ചയാണ് നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആര്‍.ഒയുടെ കൂറ്റന്‍ …

ഐ.എസ്.ആർ.ഒയുടെ വാഹനം തടഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന അൻപത് പേർക്കെതിരെ പൊലീസ് കേസെടുത്തു Read More

യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി സമര്‍പ്പിച്ചു. ജയ്‌ഘോഷ് രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചിരുന്നു. പിന്നീടാണ് കാണാതായത്. ജയഘോഷിന്റെ സ്‌കൂട്ടര്‍ നേമം പോലീസിന് ലഭിച്ചു. തന്റെ മാനസീക നില വളരെ സംഘര്‍ഷത്തിലാണെന്നും …

യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി Read More