കേരളത്തില്‍ തുലാവര്‍ഷം ശക്തമാവുന്നു. വിവിധയിടങ്ങളില്‍ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ തുലാവര്‍ഷം ശക്തമാവുമെന്ന് റിപ്പോര്‍ട്ട്. അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ,കോഴിക്കോട് വയനാട് …
കേരളത്തില്‍ തുലാവര്‍ഷം ശക്തമാവുന്നു. വിവിധയിടങ്ങളില്‍ യെല്ലോ അലർട്ട് Read More