അരങ്ങ് – 2023 “ഒരുമയുടെ പലമ” കുടുംബശ്രീ സംസ്ഥാനതല കലോത്സവം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി തൃശൂരിൽ നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാവിയിൽ, സ്കൂൾ കലോത്സവം പോലെ ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായി കുടുംബശ്രീ കലോത്സവം മാറുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീയിലൂടെ സമൂഹത്തിലെ എല്ലാ മേഖലകളിലേക്കും അമ്മമാരും സഹോദരിമാരും കടന്നുവരുന്നത് കാണുമ്പോൾ സന്തോഷവും അഭിമാനവുമാണെന്നും അദ്ദേഹം അറിയിച്ചു.

ദാരിദ്ര്യലഘൂകരണം ലക്ഷ്യം വെച്ച് രൂപീകരിച്ച കുടുംബശ്രീയ്ക്ക് ആ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞു. കുടുംബശ്രീ പ്രവർത്തകർ കലാസാംസ്കാരിക, തൊഴിൽ രംഗങ്ങളിലേക്ക് ഉയർന്നുവരണമെന്നും നാടിന്റെ പുരോഗതിയിലും വളർച്ചയിലും നന്മയിലും പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു. കേരളീയ സമൂഹത്തിൽ വളരെ സൗമ്യവും ശാന്തവുമായ ഒരു വിപ്ലവം തന്നെയാണ് …

അരങ്ങ് – 2023 “ഒരുമയുടെ പലമ” കുടുംബശ്രീ സംസ്ഥാനതല കലോത്സവം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി തൃശൂരിൽ നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാവിയിൽ, സ്കൂൾ കലോത്സവം പോലെ ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായി കുടുംബശ്രീ കലോത്സവം മാറുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീയിലൂടെ സമൂഹത്തിലെ എല്ലാ മേഖലകളിലേക്കും അമ്മമാരും സഹോദരിമാരും കടന്നുവരുന്നത് കാണുമ്പോൾ സന്തോഷവും അഭിമാനവുമാണെന്നും അദ്ദേഹം അറിയിച്ചു. Read More

ജോലി വാഗ്ദാനം ചെയ്തും സാമ്പത്തിക ഇടനില നിന്നും നുസ്രത്ത് തട്ടിച്ചെടുത്തതു കോടികൾ : അറസ്റ്റ് വാറന്റുകൾ നിലനിൽക്കെ ഡിവൈഎസ്പിയുമായി വിവാഹം

തൃശൂർ ∙ സഹകരണ വിജിലൻസ് ഡിവൈഎസ്പി കെ.എ. സുരേഷ് ബാബുവിനെ തട്ടിപ്പുകാരി വി.പി. നുസ്രത്ത് (36) വിവാഹം ചെയ്തതു പിടികിട്ടാപ്പുള്ളിയായിരിക്കെയെന്നു വിവരം. 40 ലക്ഷം രൂപ വരെ തട്ടിയെടുത്തതിന്റെ പേരിൽ നുസ്രത്തിനെതിരെ അറസ്റ്റ് വാറന്റുകൾ നിലനിൽക്കെയാണു കഴിഞ്ഞ വർഷം ഇരുവരും വിവാഹിതരായത്. …

ജോലി വാഗ്ദാനം ചെയ്തും സാമ്പത്തിക ഇടനില നിന്നും നുസ്രത്ത് തട്ടിച്ചെടുത്തതു കോടികൾ : അറസ്റ്റ് വാറന്റുകൾ നിലനിൽക്കെ ഡിവൈഎസ്പിയുമായി വിവാഹം Read More