
തെന്മല(കൊല്ലം)∙ കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് പരപ്പാർ അണക്കെട്ട് പരമാവധി സംഭരണ ശേഷിയിലേക്കെത്തുന്നു. 115.82 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ 2021 നവംബർ 12 വെള്ളിയാഴ്ചത്തെ ജലനിരപ്പ് 114.82 മീറ്ററായിരുന്നു. ഇനി ഒരു മീറ്റർകൂടി വെള്ളം ഉയർന്നാൽ പരമാവധി സംഭണശേഷിയിലെത്തും. അണക്കെട്ടിലെ...
Read full story

