മെസിയുടെ ചിത്രം ഉയര്‍ത്തിയത് ആചാര ലംഘനമല്ല: ദേവസ്വം
തൃശൂര്‍: പൂരം കുടമാറ്റത്തിന് ഫുട്‌ബോള്‍ താരം മെസിയുടെ ചിത്രം ഉയര്‍ത്തിയതു സംബന്ധിച്ച വിവാദത്തെ ന്യായീകരിച്ചു തിരുവമ്പാടി ദേവസ്വം. സമൂഹ മാധ്യമങ്ങളില്‍ ചിത്രം ഉയര്‍ത്തിയതിനെതിരേ വന്‍ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണു ദേവസ്വം രംഗത്തിറങ്ങിയത്. വിശ്വാസികളെ വഞ്ചിച്ചെന്ന ഹിന്ദുസംഘടനകളുടെ വിമര്‍ശനം മുഖവിലയ്ക്ക് എടുക്കേണ്ടെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. …
മെസിയുടെ ചിത്രം ഉയര്‍ത്തിയത് ആചാര ലംഘനമല്ല: ദേവസ്വം Read More