
റിപ്പോര്‍ട്ട്
ലോഫ്ളോര്‍ ബസും ലോറിയും കൂട്ടിയടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
By ന്യൂസ് ഡെസ്ക്
•
April 26, 2021
കേച്ചേരി: തൃശൂര്‍ -കുന്നംകുളം റോഡില്‍ ദേശീയ പാതയില്‍ കേച്ചേരി പാലത്തിന് മുകളില്‍ കെഎസ്ആര്‍ടിസി ലോഫ്ളോര്‍ വോള്‍വോ ബസും, ട്രക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. മധുര സ്വദേശികളായ ലോറി ഡ്രൈവര്‍ പാണ്ടിയുടെ മകന് മുത്തു(35)സഹായി...
Read full story
