
റിപ്പോര്‍ട്ട്
തൃശ്ശൂർ: കായകൽപ്പ് പുരസ്കാരങ്ങൾ : അഭിമാന നേട്ടത്തിൽ ജില്ല
By ന്യൂസ് ഡെസ്ക്
•
February 9, 2022
തൃശ്ശൂർ: സംസ്ഥാന കായകല്‍പ്പ് പുരസ്കാരങ്ങളിൽ തലയെടുപ്പോടെ തൃശൂർ. ജില്ലയ്ക്ക് മാത്രമായി 13 പുരസ്കാരങ്ങൾ ലഭിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ്...
Read full story

