കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു, ജെപി നദ്ദയ്ക്കെതിരെ കേസെടുത്ത് തൃശ്ശൂര്‍ പൊലീസ്

തൃശൂർ: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന കേസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ തൃശൃര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. തേക്കിന്‍കാട് സമ്മേളനത്തില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. നിയന്ത്രണം പാലിക്കാതെയാണ് ബിജെപി ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് …

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു, ജെപി നദ്ദയ്ക്കെതിരെ കേസെടുത്ത് തൃശ്ശൂര്‍ പൊലീസ് Read More