കലാമണ്ഡലം കേശവ പൊതുവാള്‍ വിടവാങ്ങി
തൃപ്പൂണിത്തുറ: അച്യുതത്തില്‍ കലാമണ്ഡലം കേശവപൊതുവാള്‍ (90) വിടവാങ്ങി. കളിയരങ്ങില്‍ ചെണ്ടയില്‍ നാദവിസ്മയം തീര്‍ത്ത വാദ്യ കലാകാരനായിരുന്നു കേശവപൊതുവാള്‍. അരങ്ങിലെ കഥാപാത്രത്തേയും നടന്‍റെ ഭാവത്തേയും അറിഞ്ഞ് കളിക്കൊട്ട് കൈകാര്യം ചെയ്യാനുളള മികവാണ് ഇദ്ദേഹത്തെ വാദ്യകലാകാരന്‍ എന്ന നിലയില്‍ വ്യത്യസ്ഥനാക്കിയത്. പാട്ടുകാര്‍ക്ക് തടസമാവാതെ മേളം …
കലാമണ്ഡലം കേശവ പൊതുവാള്‍ വിടവാങ്ങി Read More