കൊല്ലം: പ്രതിഷേധങ്ങൾ പരിഗണിച്ച് കൊല്ലം, തൃപ്പൂണിത്തുറ നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ബിന്ദു കൃഷ്ണ, കെ ബാബു എന്നിവരെ തന്നെ മത്സരിപ്പിക്കാൻ തീരുമാനിച്ചതായി സൂചന. ഇരുവര്‍ക്കും ഔദ്യോഗിക അറിയിപ്പ് ലഭിച്ചെന്ന് നേതാക്കള്‍ അറിയിച്ചു. ഇരുവരും...