കേരളത്തിൽ പെറ്റി രാജ് ആണ് നടപ്പിലാക്കുന്നതെന്ന് ബിജെപി നേതാവ്എ.എൻ രാധാകൃഷണൻ

കേരളത്തിൽ പിണറായി വിജയൻ്റെ പൊലീസ് സംവിധാനം ജനങ്ങൾക്ക് സുരക്ഷിത്വം നൽകുന്നില്ല. കയർ ഊരി വിട്ടതുപോലെയാണ് പൊലീസ് പ്രവർത്തിക്കുന്നത്. പൊലീസ് എല്ലാ മര്യാദയും ലംഘിക്കുകയാണെന്നും ജനങ്ങളെ തല്ലിക്കൊല്ലുകയാണെന്നും ബിജെപി നേതാവ് എ.എൻ രാധാകൃഷണൻ. കേരളത്തിൽ പെറ്റി രാജ് ആണ് നടപ്പിലാക്കുന്നതെന്നും എ.എൻ രാധാകൃഷണൻ …

കേരളത്തിൽ പെറ്റി രാജ് ആണ് നടപ്പിലാക്കുന്നതെന്ന് ബിജെപി നേതാവ്എ.എൻ രാധാകൃഷണൻ Read More

മനോഹരന്റേത് കസ്റ്റഡി മരണമാണെന്ന് ആരോപണം : ഹിൽ പാലസ് സ്‌റ്റേഷനിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം തുടരുന്നു

കൊച്ചി : തൃപ്പൂണിത്തുറയിൽ മനോഹരന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊച്ചി കമ്മീഷണർക്ക് നിർദേശം നൽകി. ഹിൽപാലസ് സ്റ്റേഷനിൽ കുഴഞ്ഞ് വീണതിനെ തുടർന്നാണ് ഇരുമ്പനം സ്വദേശി മനോഹരൻ മരിച്ചത്. 2023 മാർച്ച്25 ശനിയാഴ്ച രാത്രി ഒൻപത് …

മനോഹരന്റേത് കസ്റ്റഡി മരണമാണെന്ന് ആരോപണം : ഹിൽ പാലസ് സ്‌റ്റേഷനിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം തുടരുന്നു Read More

എറണാകുളം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ അനുഭവപ്പെടുന്ന പുകയുടെ തോതിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. കൂടാതെ വായു ഗുണ നിലവാര സൂചിക( Air Quality Index ) കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ …

എറണാകുളം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി Read More

കൊച്ചിയിൽ ലോട്ടറിക്കടയ്ക്ക് തീയിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: കട കത്തിക്കുമെന്ന് ഫേസ്ബുക്കിൽ ലൈവിട്ടശേഷം ലോട്ടറിക്കടയ്ക്ക് പെട്രോളൊഴിച്ച് തീയിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തൃപ്പുണിത്തുറയിൽ 2023 മാർച്ച് 4 ന് വൈകിട്ടാണ് സംഭവം .തൃപ്പുണിത്തുറ സ്വദേശി രാജേഷാണ് പിടിയിലായത്. മീനാക്ഷി ലക്കി ലോട്ടറി ഏജൻസീസിന്റെ തൃപ്പുണിത്തുറയിലെ കടയാണ് …

കൊച്ചിയിൽ ലോട്ടറിക്കടയ്ക്ക് തീയിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു Read More

വ്യാജ ജനന സർട്ടിഫിക്കറ്റ്: ആരോപണങ്ങൾ തള്ളി ആശുപത്രി സൂപ്രണ്ട്

വ്യാജ ജനന സർട്ടിഫിക്കറ്റ്: ആരോപണങ്ങൾ തള്ളി ആശുപത്രി സൂപ്രണ്ട്, കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സിഡബ്ല്യുസി. കുഞ്ഞിനെ ദത്ത് എടുത്തത് നിയമ വിരുദ്ധമായിട്ടാണെന്ന് കണ്ടെത്തിയ സിഡബ്ല്യുസി, കുഞ്ഞിനെ അടിയന്തിരമായി ഹാജരാക്കാൻ നിർദ്ദേശം നൽകി. …

വ്യാജ ജനന സർട്ടിഫിക്കറ്റ്: ആരോപണങ്ങൾ തള്ളി ആശുപത്രി സൂപ്രണ്ട് Read More

കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിൾ ടെസ്റ്റിങ്ങ് സ്റ്റേഷന്റേയും ഡ്രൈവിങ്ങ് ടെസ്റ്റ് ട്രാക്കിന്റേയും ഉദ്ഘാടനം വ്യാഴാഴ്ച

മോട്ടോർ വാഹന വകുപ്പിന്റെ തൃപ്പൂണിത്തുറ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിൽ നിർമാണം പൂർത്തീകരിച്ച കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിൾ ടെസ്റ്റിങ്ങ് സ്റ്റേഷന്റേയും ഡ്രൈവിങ്ങ് ടെസ്റ്റ് ട്രാക്കിന്റേയും ഉദ്ഘാടനം വ്യാഴാഴ്ച (ജനുവരി 5) നടക്കും. രാവിലെ 9.30ന് പുത്തൻകുരിശിന് സമീപം പുറ്റുമാനൂരിലെ ടെസ്റ്റിംഗ് സ്റ്റേഷനിൽ …

കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിൾ ടെസ്റ്റിങ്ങ് സ്റ്റേഷന്റേയും ഡ്രൈവിങ്ങ് ടെസ്റ്റ് ട്രാക്കിന്റേയും ഉദ്ഘാടനം വ്യാഴാഴ്ച Read More

ഭിന്നശേഷി കമ്മീഷൻ കേസെടുത്തു

എറണാകുളം തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിലും തൃശ്ശൂർ ചേർപ്പ് മിനി സിവിൽ സ്റ്റഷനിലും ഭിന്നശേഷിക്കാർ മുകൾ നിലകളിലെത്താൻ ബുദ്ധിമുട്ടുന്നതായുള്ള പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ സ്വമേധയാ കേസെടുത്തു. ചേർപ്പ് മിനി സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിലെ ഐ.എച്ച്.ആർ.ഡിയുടെ …

ഭിന്നശേഷി കമ്മീഷൻ കേസെടുത്തു Read More

വാക് ഇന്‍ ഇന്റര്‍വ്യൂ

തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജില്‍ ഓണറേറിയം  വ്യവസ്ഥയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് ഒരു സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, ക്രിയാശരീര വകുപ്പ്, യോഗ്യത ക്രിയാശരീര എം.ഡി, ഒരു സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, സ്വസ്ഥവൃത്ത വകുപ്പ്, യോഗ്യത സ്വസ്ഥ വൃത്ത എം.ഡി വേതനം 35000 …

വാക് ഇന്‍ ഇന്റര്‍വ്യൂ Read More

രക്തദാന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി രക്ത ദാനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച്  ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും തിരുവാങ്കുളം മഹാത്മ, കൊച്ചിൻ സൗത്ത് റോട്ടറി എന്നിവയുടെയും ആഭിമുഖ്യത്തിൽ  രക്തദാന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.  തൃപ്പൂണിത്തുറ ചിന്മയ  കോളേജ് ഓഫ് ആർട്സ് കൊമേഴ്സ് ആൻഡ് സയൻസ് …

രക്തദാന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു Read More

അത്തച്ചമയം കേരളത്തിന്റെ സാംസ്കാരിക തനിമയുടെ പ്രതിരൂപം; തോമസ് ചാഴിക്കാടൻ എം.പി തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു

കേരളത്തിന്റെ സാംസ്കാരിക തനിമയുടെ പ്രതിരൂപമാണ് അത്തച്ചമയമെന്ന് തോമസ് ചാഴിക്കാടൻ എം.പി. തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടന കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വടക്കൻ കേരളത്തിന്റെ തനത് കലാരൂപമായ തെയ്യം മുതൽ വിവിധ കലകളാണ് ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്നത്. മലയാളികളുള്ള രാജ്യങ്ങളിലെല്ലാം ഓണവുമുണ്ടെന്നും രണ്ട് …

അത്തച്ചമയം കേരളത്തിന്റെ സാംസ്കാരിക തനിമയുടെ പ്രതിരൂപം; തോമസ് ചാഴിക്കാടൻ എം.പി തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു Read More