വാദ്യ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന തൃപ്രയാര്‍ രാജപ്പന്‍മാരാര്‍ നിര്യാതനായി
തൃപ്രയാര്‍: വാദ്യ കലാകാരന്‍ തൃപ്രയാര്‍ രാജപ്പന്‍മാരാര്‍(89) നിര്യാതനായി . എഴുപതാണ്ടിലേറെയായി വാദ്യ രംഗത്ത് നിറസാന്നിദ്ധ്യാമയിരുന്നു തൃപ്രയാര്‍ കിഴക്കേനട പൈനൂര്‍ ആമലത്ത് കുളങ്ങര ക്ഷേത്രത്തിനു സമീപം തൃപ്പേക്കുളത്ത് മാരാത്ത് മുകുന്ദമാരാര്‍ (തൃപ്രയാര്‍ രാജപ്പന്‍ മാരാര്‍) പ്രമുഖ തിമില വാദ്യ കലാകാരനായിരുന്നു. ചെണ്ട, സോപാനം, …
വാദ്യ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന തൃപ്രയാര്‍ രാജപ്പന്‍മാരാര്‍ നിര്യാതനായി Read More