മാലിന്യ ശേഖരണ വിവരങ്ങള്‍ക്കായി ക്യൂ ആര്‍ കോഡ് പതിപ്പിക്കല്‍ ആരംഭിച്ചു

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണ വിവരങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ക്യു ആര്‍ കോഡ് പതിപ്പിക്കല്‍ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ക്യു ആര്‍ കോഡ് പതിപ്പിച്ച് …

മാലിന്യ ശേഖരണ വിവരങ്ങള്‍ക്കായി ക്യൂ ആര്‍ കോഡ് പതിപ്പിക്കല്‍ ആരംഭിച്ചു Read More

ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആശങ്കയുണ്ടെന്ന് കേരള ഹൈക്കോടതി

ആലപ്പുഴ: ആലപ്പുഴയിൽ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആശങ്കയുണ്ടെന്ന് കേരള ഹൈക്കോടതി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരിയെ തൃക്കുന്നപ്പുഴയിൽ വച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിലാണ് ഹൈക്കോടതി ആശങ്കയറിയിച്ചത്. കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്പോഴാണ് …

ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആശങ്കയുണ്ടെന്ന് കേരള ഹൈക്കോടതി Read More

ആലപ്പുഴ: കടലാക്രമണത്തിന് പരിഹാരമായി ആധുനിക പുലിമുട്ട്

ആലപ്പുഴ: കടലാക്രമണം പതിവായ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരപ്രദേശങ്ങളില്‍ ആധുനിക പുലിമുട്ട് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കടലാക്രമണം തടയുകയെന്ന ലക്ഷ്യത്തോടെ ആറാട്ടുപുഴ തീരദേശ മേഖലകളില്‍ കിഫ്ബി പദ്ധതിപ്രകാരം തുക അനുവദിച്ചു 50 ആധുനിക പുലിമുട്ട് സംവിധാനമായ ടെട്രാപോഡുകളുടെ നിര്‍മ്മാണമാണ് നടക്കുന്നത്. ആറാട്ടുപുഴ …

ആലപ്പുഴ: കടലാക്രമണത്തിന് പരിഹാരമായി ആധുനിക പുലിമുട്ട് Read More

തൃക്കുന്നപ്പുഴയിൽ എസ്എൻഡിപി ശാഖാ സെക്രട്ടറി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ : തൃക്കുന്നപ്പുഴയിൽ എസ്എൻഡിപി ശാഖാ സെക്രട്ടറിയെ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാനൂർ ശാഖാ സെക്രട്ടറി സുരേഷ് കുമാറി(48)നെ ആണ് 5 -10 -2020 തിങ്കളാഴ്ച രാവിലെ ഓഫീസിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ആത്മഹത്യ ചെയ്‌തെന്നാണ് …

തൃക്കുന്നപ്പുഴയിൽ എസ്എൻഡിപി ശാഖാ സെക്രട്ടറി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ Read More