കാല്‍ തെറ്റി ലോറിക്കടിയിലേക്ക്: യുവാവിന് ദാരുണാന്ത്യം

തൃക്കൊടിത്താനം: ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിനു ദാരുണാന്ത്യം. തൃക്കൊടിത്താനം കുമരംകേരിയില്‍ പരേതനായ പി.പി. സേവ്യറിന്റെ മകന്‍ എബിന്‍ സേവ്യറാണ് (എബീസ്-37) മരണമടഞ്ഞത്. നാലിനു രാത്രി പത്തരയോടെ തൃക്കൊടിത്താനം പാടത്തുംകുഴിയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നു കൊക്കോട്ടുചിറയിലേ വീട്ടിലേക്കു നടന്നുവരുമ്പോഴായിരുന്നു അപകടം. എതിരേ …

കാല്‍ തെറ്റി ലോറിക്കടിയിലേക്ക്: യുവാവിന് ദാരുണാന്ത്യം Read More